• Affiliated to University of Kerala
  • Managed by Sree Sankara Trust, Perumbavoor

News Details

image
22-03-2025

Quiz:Union Budget and Economic History of India


സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ' Union Budget and Economic History of India' എന്ന വിഷയത്തില്‍ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ശ്രീ.ജിബിന്‍ ഫ്രാന്‍സിസ് ( Assistant Professor Department of Economics) നേത്യത്വം നല്‍കി. 
മറിയം ഹസ്ബിയ.എം & നൈഷാന.എന്‍ (S2 B.Com), ക്യഷ്ണപ്രസാദ് & ശ്രുതി.എസ് (S2 B.Com) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
 
 
 
 




Read All News