• Affiliated to University of Kerala
  • Managed by Sree Sankara Trust, Perumbavoor

News Details

image
22-03-2025

Budget Discussion 2025


ശ്രീശങ്കര കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംസ്ഥാന ബജറ്റുകളുടെ അവലോകനം 'Budget Discussion 2025' സംഘടിപ്പിച്ചു.ഫെബിന്‍.കെ.എസ് (S3 B.A Economics) സ്വാഗതം ആശംസിച്ചു. സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഭരത് സാബു അധ്യക്ഷത വഹിച്ചു. Lt.Dr. ബിനുകുമാര്‍.ബി.ജെ (Assistant Professor PG Research Department of Economics Mahathma Gandhi College Thiruvananthapuram) വിഷയാവതരണം നടത്തി. ക്യഷ്ണപ്രിയ (S3 B.A Economics) നന്ദി അറിയിച്ചു. സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകരായ ജിബിന്‍ ഫ്രാന്‍സിസ്, ഡോ.രശ്മി.ആര്‍ എന്നിവര്‍ നേത്യത്വം നല്‍കി.
 
 
 
 




Read All News