• Affiliated to University of Kerala
  • Managed by Sree Sankara Trust, Perumbavoor

News Details

image
2024-08-30

Spot Admission


കിളിമാനൂര്‍ ശ്രീശങ്കര കോളേജ് (എയ്ഡഡ്)ല്‍  കൊമേഴ്സ്, ഇക്കണോമിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളില്‍ ആഗസ്റ്റ് 30, 31 തീയ്യതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കുന്നതാണ്. നിലവില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്കും ഈ സ്പോട്ടില്‍ പങ്കെടുക്കാവുന്നതാണ്. നിലവില്‍ കേരള സര്‍വ്വകലാശാലയ്ക്ക് കീഴില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി  ബന്ധപ്പെടുക.
9605061207




Read All News